Tuesday, February 8, 2011

On a rainy morning

7 comments:

  1. പ്രഭാതത്തിന്റെ ഫീല്‍ കിട്ടുന്നുണ്ട്‌ .. :-)
    ഒരു അല്പം കൂടി വെളിച്ചം ആകാമായിരുന്നു ... കൊടിമരങ്ങളെ അല്പം കൂടി ഇടത്തോട്ട് മാറ്റി കമ്പോസ് ചെയ്തു നോക്കിയായിരുന്നോ ?

    ReplyDelete
  2. ശരിയാ... കൊടിമരം പിഴുത് ഇടത്തോട്ട് വെക്കണം. ഓട്രാ ഹാഫ്‌ കള്ളാ :) പടം ഇഷ്ടായി, പ്രഫുല്‍ പറഞ്ഞത്‌ പോലെ വെളിച്ചം ഇത്തിരി കൂടി വേണമായിരുന്നു! വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്ത്‌ കളയൂ ഷീ...

    ReplyDelete
  3. @kallan വെളിച്ചം ഉള്ളതിലും ഒരു ഗ്ലാമര്‍ ഇതിനാണെന്ന് കരുതിയാ ഇത് പോസ്റ്റിയെ :(

    ReplyDelete
  4. കൊള്ളാം. നന്നായിട്ടുണ്ട്!

    ReplyDelete
  5. ഓള്‍ ദി ബെസ്റ്റ്‌ !!!!

    ReplyDelete